മുൻപേ പോയവരെ ഓർക്കുമ്പോൾ | MUNPE POYAVARE ORKKUMPOL | KPAC SULOCHANA | EPISODE 1 | FRANCIS T MAVELIKARA
Update: 2021-07-08
Description
സുഹൃത്തുക്കളെ എന്റെ ആങ്കർ പോഡ്‌കാസ്റ് ഇന്ന് മുതൽ ആരംഭിക്കുന്നു...
പ്രൊഫഷണൽ നാടക വേദിയിലേക്ക് എന്നെ കൈപിടിച്ചു നടത്തിയ കേരളം കണ്ട എക്കാലത്തെയും മികച്ച നടി, ഗായിക, വിപ്ലവകാരി, കെ.പി.എ.സി. സുലോചന ചേച്ചിയെ പറ്റിയുള്ള ജ്വലിക്കുന്ന ഓർമകളാണ് ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.
അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും സ്നേഹത്തോടെ ക്ഷണിക്കുന്നു .
സ്വന്തം
ഫ്രാൻസിസ് ടി മാവേലിക്കര.
Comments
In Channel